Monday, August 25, 2008

എന്റെ പ്രണയം

നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും.നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും ഞാന്ഒരിക്കലും തടസമാവില്ല.ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം.മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു,തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം.നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്.നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്.എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല.നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല,എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും.എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം. നന്മകള്‍ നേരുന്നു ഒരായിരം ..

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും.നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും ഞാന്ഒരിക്കലും തടസമാവില്ല.ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം.മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു,തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം.നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്.നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്.എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല.നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല,എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലുംഎന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും.എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം. നന്മകള്‍ നേരുന്നു ഒരായിരം ..