നിന്‍റെ കണ്ണില്‍ തിളങ്ങി നില്‍കുന്നത് സ്നേഹമാനെന്നെഞാന്‍ കരുതുന്നു .നിന്റെ
പുഞ്ചിരിയില്‍ ഒളിഞ്ഞിരുന്നത്പ്രമമനെന്നെ എന്റെ തോന്നല്‍ ല്‍നിന്‍റെ ഓരോ വാക്കുകലും എനിക്ക് വേണ്ടീയാണെന്നുംനിന്‍റെ സ്വപ്നങ്ങള്‍എന്നെക്കുറിച്ചാണെന്നുംഞാന്‍ നിന്‍റെ മനസ്സില്‍ ഞാനുണ്ടെന്നുംനിന്‍റെ കൈയ്യില്‍ ഞാന്‍ സുരക്ഷിതയെന്നുംഞാന്‍ ആശ്വസിച്ചുപക്ഷെ... ഇന്നു...നിന്‍റെ കണ്നിനുമപ്പുറംനിന്‍റെ ഹൃദയത്തില്‍് ഞാന്‍ഇറങ്ങിനോക്കിയപ്പോള്‍്ഞാനില്ലായിരുന്നു അവിടെവെറും ശൂന്യത മാത്രംഭയപ്പെടുത്തുന്ന ശൂന്യത..
No comments:
Post a Comment