Tuesday, May 14, 2013

നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റത്തിനിടയിലും ഗ്രാമീണതയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവകള്‍ വറ്റാത്ത കുറേമനുഷ്യരുടെ നാടാണ് മൂരികുത്തി മൂരികുത്തിയിലെ പ്രവാസികള്‍ക്ക്‌ ഗൃഹാദുരത്വമുണര്‍ത്തുന്ന നാട്ടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ മധുമാരിപെയ്യിക്കുന്നവയാണ്‌.സൌഹൃദത്തിന്റെ കളിത്തൊട്ടിലായ മൂരികുത്തി സഹജസഹവാസങ്ങള്‍...ബാല്യകാല കുസൃതിയുടെ തേനൂറുന്ന സ്മരണകള്‍...പാഠശാലകളില്‍ പഠിച്ചും,കളിച്ചും,ഇണങ്ങിയും,പിണങ്ങിയും വളര്‍ന്ന നാളുകള്‍...അങ്ങനെ ഒരായിരം മധുവൂറുന്ന ഓര്‍മ്മകളിലൂടെ കടന്നുപോകുമ്പോള്‍ അത്‌ മനസ്സ്‌ നുറുങ്ങുന്ന കുറേ നോവുകളില്‍ ചെന്നെത്തുന്നു. അന്ന് കൂടെ കളിച്ചവര്‍... ആസുന്ദര നാളുകളെ ധന്യമാക്കിയ കൂട്ടുകാര്‍....അവരെ ഇനി എന്നുകാണും? പലരും ജീവിതയാത്രയില്‍ പല ദിക്കുകളിലെത്തിപ്പെട്ടിരിക്കുന്നു. പലരും കൂട്ടിമുട്ടാത്ത ധ്രുവങ്ങളില്‍!അവരില്‍ ചിലരെങ്കിലും ഈ ഇന്റര്‍നെറ്റിന്റെ മായിക പ്രപഞ്ചത്തിലുമുണ്ടാകും. അവര്‍ക്ക്‌ വേണ്ടി നിങ്ങളില്‍ ഒരുവന്‍ ഒരുക്കുന്ന ഒരു കൂട്ടായ്മയന്‍വരൂ... നമുക്കൊരല്‍പ്പം ഒന്നിച്ചിരിക്കാം...അല്‍പ്പം നാട്ടുകാര്യങ്ങള്‍ പറയാം...

Thursday, November 19, 2009

പ്രണയം ഒരു തിരിച്ചറിവാണ്

പ്രണയം ഒരു തിരിച്ചറിവാണ് ....ഹൃദയസത്യത്തില്‍ ഊന്നി ഉള്ള രണ്ട് ആദര്‍ശങ്ങളുടെ സമന്വയം....കാഴ്ചപ്പാടുകള്‍ മാറിയാലും നീയും ... ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് ....നിമിഷാര്‍ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള്‍ക്ക് മാറ്റമുണ്ടായാലും ....ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള്‍ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ...........ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുന്നു ....ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ...." വിരസമാം രാത്രിതന്‍ പാതി വഴികളില്‍കണ്ണടച്ചണയുവാന്‍ ഞാന്‍ നോക്കവേഒരു തുള്ളി പനിനീരിന്‍ നറു ഗന്ധം നല്‍കുമാ -ഉണര്‍വ്വ് പോല്‍ നിന്‍ ചിത്രം വന്നത്തെവേ ..."അതെ.... പ്രണയം ഒരു അനുഭവവും ആണ് ...ഒരു തരത്തില്‍ അലിഞ്ഞു ചേരലാണ് ....ഒരു പക്ഷെ ആ പ്രണയത്തിലേക്ക് അടുക്കുന്നത് വേദനയിലൂടെയും ആകാം ... എന്നാല്‍ ആവേദനയും അനുഭവമാണ് ... ഹൃദയതാളം ക്രമാനുഗതമായി മുന്നിലേക്ക് ... !!!ഒരു നിശബ്ദതയുടെ മുന്നില്‍ നിന്നുകൊണ്ട് ഇപ്പോഴും ഓര്‍ത്തുപോകുന്നു അവളെ....മനസിലാകുക എന്നതോ ... മനസിലാക്കിപ്പിക്കുക എന്നതോ.. അതോമനസിനെ അറിയുക എന്നതോ ... എന്തോ....ഒന്നും പറയുവാന്‍ പറ്റാത്ത....സുഖമെന്ന ഈ അവസ്ഥ ശാന്തതയിലേക്ക് നീളുന്ന ഈ നിമിയില്‍ ....ഹൃദയം കെട്ടിപ്പൊക്കിയ വികാര സൗധങ്ങളുടെ മട്ടുപ്പാവില്‍ നില്‍ക്കവേ ,ഒരു പ്രഹേളികയായി തന്നെ നിലനില്ക്കുന്ന പ്രണയം എന്ന സത്യം യഥാര്‍ത്ഥത്തില്‍ എന്താണ് ....ചോദിച്ചു പോകുന്നു അന്തരാത്മാവ് ....." ഒരു കൈത്തലമകലം മാത്രം നിന്നുകോണ്ടെന്‍ സഖി നിന്നെക്കാണാന്‍ഇരു മിഴിയിണകൊണ്ടെന്‍ ഇരുളാം അഴല്‍ നീക്കും നിന്‍ മെയ്യെ പൂട്ടിയിടാന്‍ഒരു മാത്ര മുന്പ് എങ്കില്‍ ഒരു മാത്ര ... പതിയെ നിന്‍ ആത്മഗതം അറിയുവാന്‍കൊതിക്കുന്നു ഞാനാം വിഹായുസ്സെന്‍ കുഞ്ഞു മേഘമേ .... "

Wednesday, June 3, 2009

സുഹൃത്ത്‌

നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്‍റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില് ഒരു കുളിര്‍ മഴയുടെ ആസ്വാദ്യത നല്കും.സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്ഇനിയുമൊട്ടേറെ ഇലകള്തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില് സ്വപ്നസാക്ഷാത്കാരം എന്ന ലക് ഷ്യ ബോധവുംമനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍വിധികളില്ലാത്ത യാത്ര...നിലാവിന്‍റെ അനന്തതയിലേക്കലിഞ്ഞു ചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്‍റെ അപാരതയിലേയ്ക്കെത്തി നോക്കുവാന്‍ എനിയ്ക്കൊരു കഥയുടെ ചിറകുണ്ട്.കറുത്തപാതയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട്ഹൃദയത്തിലെ കനലുകള്‍ അണയ്ക്കുന്ന നേര്‍വഴിയിലൂടെ കൈപിടിച്ചു നടത്തുന്ന കണ്ണുനീര്‍ തുടയ്ക്കുന്നഒരു വെളിച്ചമാണ് സുഹൃത്ത്‌. ആ സുഹൃത്തിനെ ഞാന്‍ നിന്നില്‍ കാണുന്നു.

Sunday, May 24, 2009

എന്റെ സുഹ്രത്ത്

സൌഹൃദം മഴവില്ലു പോലെയാന് രണ്ട് ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം.
സ്നേഹവുമായി ബന്ധപ്പെട്ടവിശ്വാസതയും, സന്തോഷവും,മനസിലാക്കലും,ആത്മാര്‍ത്ഥയും,
ഞാനും ഇങ്ങനെയൊരു സുഹ്രത്തിനാല്‍ ഭാഗ്യം ചെയ്തവന്‍..
ഇതാണെന്‍റെ "ആത്മാര്‍ത്ഥ സുഹ്രത്ത്".........................
എന്റെ സുഹ്രത്ത് എനിക്ക് എല്ലാമാന്‍രഹസ്യങ്ങള്‍ പങ്ക് വെച്ചും,
കുസ്രതികള്‍ കാണിച്ചും,ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുമായിരിന്നു.
രാത്രികാല സ്വപ്നങ്ങളില്‍ പോലുംകാണാറുണ്ടെന്‍ സുഹ്രത്തിനെ.
ഞങ്ങള്‍ക്കു ലഭിക്കുന്ന സമയങ്ങള്‍,ഞങ്ങള്‍ക്കു ലഭിക്കുന്ന ദിവസങ്ങള്‍,വഴക്കുകളും,കരച്ചിലുകളുമായിഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു.
എല്ലാവര്‍ക്കും അസൂയ തോന്നിപ്പിക്കുന്നസൗഹ്രദം ,ദൈവത്തിനു പോലും.
ഇപ്പോള്‍ എന്റെ സുഹത്തിനെഎന്നില്‍ നിന്നും വേര്‍പെടുത്തി . "കൂട്ടുകാരാ, ഈ ജീവിതയാത്രയില്‍ എന്നെങ്കിലും എന്റെ മിഴികള്‍ നിറഞ്ഞിട്ടുന്റെങ്കില്‍ അത് നിനക്കു വേണ്ടി മാത്രമായിരുന്നു ..."
അവന്‍ എന്നില്‍ ഇന്നും ജീവിക്കുന്നു.
വസന്തത്തില്‍ വിരിഞ്ഞ പുതുപൂക്കള്‍ പോലെകുറച്ചു നാള്‍ നിലനിന്ന സൗഹ്രദംസമ്മാനിച്ച
ഓര്‍മകള്‍നൂറു നൂറു വര്‍ഷങ്ങള്‍ ജീവിക്കാന്‍എന്നെ പ്രേരിപ്പിക്കുന്നു.
ചില സൗഹ്രദങ്ങള്‍ ജീവിതത്തിലുടനീളംനില നില്‍ക്കുന്നുഞങ്ങളുടെ സൗഹ്രദം പോലെ....
ഇല്ല മറക്കില്ല ഒരിക്കലും നിന്നെ ഞാന്‍ നിന്നെ പോലെ ഒരു സ്നേഹിതന്‍ എനികിനി ഉണ്ടാകില്ല .
നിന്റെ ജീവിത വിജയത്തിന്‍ വേണ്ടി എന്നും പ്രാര്‍ത്തിക്കും ...ഒരായിരം നന്മകള്‍ നേരുന്നു ...

Thursday, May 21, 2009

പ്രിയ കൂട്ടുകാരാ നീ മരിക്കുന്നില്ല ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും

അകാലത്തില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ കോയിക്കോട്ജില്ലയിലെ കൂത്താളി പഞ്ജായത്തിലെ മൂരികുത്തി പുത്തന്‍ പുരയില്‍ ലത്തീഫിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ .
കണ്‍ മുമ്പില്‍ നിന്ന് നീ മറഞ്ഞാലും മനസ്സില്‍ നിന്‍ ഓര്‍മകളെ തലോലികാനും നിന്‍ പരലോക വിജയത്തിന്‍വേണ്ടി പ്രാര്‍ത്തികാനും ജീവിത കാലത്തും മരണ ശേഷവും നിന്നെ ഒരുപാട്‌ സ്നേഹിച്ച നിന്റെ ഒരു പറ്റം സ്നെഹിതന്മരുന്ദ് .

("ഒരു നോക്ക് കാണാതെ ഒന്നുരിയടാതെ ...
ഇരുളില്‍ മറഞ്ഞെന്റെകൂട്ടുകാരാ ...
മനസ്സിന്റെ ഉള്ളില്‍ ജ്വലിക്കുന്നു നീ
അരിമുല്ല പൂവിന്‍ സുകന്ദമായി...
സവ്ഹ്രിദ സ്നേഹ സുകന്തമായി .
നിന്‍ മോഹ മന്ദാര മാനസസൂര്യന്റെ.
ഉള്ളില്‍ പടര്‍ന്നത് സ്നേഹമല്ലേ ..
സ്നേഹമാം ബഹറിന്‍ തേന്മലരായ് നീ ...
എന്നെന്നും എന്‍ കല്‍ബില്‍ വിരിഞ്ഞ നില്കും .
നൊമ്പര പൂവായ് വിരിഞ്ഞ നില്കും ...
ഓത്ത് പള്ളി വിട്ട നേരത്ത് ...
നീയെന്നെ തള്ളി ഓടിയത്‌ ഓര്‍കുന്നു ഞാന്‍...
ഈ ജന്മമാം വഴി കൂട്ട് ചേര്ന്നു നമ്മള്‍..
കാതര സ്നേഹാര്‍ദ്രരായ്‌ വളര്ന്നു ..
ഒന്നും പറയാതെ പോയ് മറഞ്ഞു ") .
(ഒരു പഴയ മാപ്പിള പാട്ടില്‍ നിന്നും )

Tuesday, May 12, 2009

സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക

സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക ..... അതും അല്ലെങ്കില്‍ മരിക്കുന്നത് വരെ സ്നേഹിച്ചു കൊണ്ടിരിക്കുകാ...... വെറുക്കരുത് ആരെയും..... ഒരു നിമിഷത്തേക്കു പൊലും.....: സ്നേഹത്തിന്‍റെ പ്രതിഭലം കണ്ണീരാണ്... പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്... നനയുമ്പോഴും, എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു... ആ ചൂടില്, ഞാന്‍ അറിയുന്ന സുഖത്തിനു, ഒരുപാട് അര്‍ത്ഥങ്ങളുണ്ട്....... ഒരുപാട് ആശ്വാസങ്ങളുണ്ട്.... ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും.... രോക്കെയോ ചിരിക്കുന്നുണ്ടാവും... അതിനുമപ്പുറം എനിക്കെന്തു വേണം ? സ്നേഹം എന്നെ കരയിച്ച്ചോട്ടെ........ പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ ഞാന്‍ കരയാം എല്ലാവര്‍ക്കും വേണ്ടി....... സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌

Sunday, December 14, 2008

നിന്‍റെ കണ്ണില്‍ തിളങ്ങി നില്‍കുന്നത് സ്നേഹമാനെന്നെഞാന്‍ കരുതുന്നു .നിന്റെ

പുഞ്ചിരിയില്‍ ഒളിഞ്ഞിരുന്നത്പ്രമമനെന്നെ എന്റെ തോന്നല്‍ ല്‍നിന്‍റെ ഓരോ വാക്കുകലും ‍എനിക്ക് വേണ്ടീയാണെന്നുംനിന്‍റെ സ്വപ്നങ്ങള്‍എന്നെക്കുറിച്ചാണെന്നുംഞാന്‍ നിന്‍റെ മനസ്സില്‍ ഞാനുണ്ടെന്നുംനിന്‍റെ കൈയ്യില്‍ ഞാന്‍ സുരക്ഷിതയെന്നുംഞാന്‍ ആശ്വസിച്ചുപക്ഷെ... ഇന്നു...നിന്‍റെ കണ്നിനുമപ്പുറംനിന്‍റെ ഹൃദയത്തില്‍് ഞാന്‍ഇറങ്ങിനോക്കിയപ്പോള്‍്ഞാനില്ലായിരുന്നു അവിടെവെറും ശൂന്യത മാത്രംഭയപ്പെടുത്തുന്ന ശൂന്യത..

Monday, August 25, 2008

എന്റെ പ്രണയം

നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും.നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും ഞാന്ഒരിക്കലും തടസമാവില്ല.ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം.മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു,തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം.നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്.നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്.എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല.നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല,എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും.എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം. നന്മകള്‍ നേരുന്നു ഒരായിരം ..

നീ ...

പ്രിയ സുഹ്യുത്തേ॥...................... ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, ആത്മാര്‍ഥമായി സ്നേഹിക്കാന്‍ എനിക്കൊരു കൂട്ടാകുവാന്‍ നീ എന്റെ കൂടെയുണ്ടാകിലെ????സുകത്തിലും ദുക്കതിലും............ നിന്നെ മാത്രമാ എനിക്ക് ആവശ്യമുള്ളൂ ......നീ തരുന്ന സ്നേഹം ഉതിരി ആണെന്കിലും ഞാന്‍ ത്രിപ്തിപെടാം ........ എന്നാല്‍ എനിക്കും തരാന്‍ പറ്റും..‍..സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം , ജീവിത യാത്രയില് ഫലമാനിയികുവാന്‍ ഇതാ..ഞാനും നിന്നോടൊപ്പം ......................മുന്നില്‍ നിന്നെ നയിക്കുവാന്‍ ഞാന്‍ യോഗ്യനല്ല..പുറകെ നടക്കുവാന്‍ ഞാന്‍ തയ്യാറാ ...........വേണ്ട അതിലും നല്ലത് കൈകോര്‍ത്ത് തോളോടു തോള്‍ ചേര്‍ന്ന് നമ്മുക്ക് നടക്കാം...........നല്ലൊരു വിജയത്തിലേക്ക്

തെറ്റുകള്‍

െതററുകുററങ്ങള് മനുഷൃസഹജമാണ്.......അത് വന്നുേപാകും വിധമാണ് അവെ൯റ സൃഷ്ടി...പശ്ചാതപിച്ചുമടങ്ങുംേബാള് അവ൯ മാലാഖെയക്കാളുന്നതിയിെലത്തുന്നു•..................പിണക്കവും നീരസവും പരസ്പരമുണ്ടാേയക്കാം•..........അതു പക്െഷ ആജീവനാന്തം നീട്ടിവള൪ത്തി മനസ്സിെന നീററി സ്വയം നശിക്കുകയല്ല മറിച്ച് പരസ്പരം ക്ഷമിച്ചും െപാറുത്തും ആത്മാവിെന രക്ഷിക്കുകയാണ് െചയ്േയണ്ടത്.ക്ഷമികാനും സഹികാനുമുള്ള മനസ്സ് പകപെടുതിയെടുകുമ്പോള്‍ നഷ്ടങ്ങള്‍ സ്വാഭാവികം............ ഭാവിയില്‍ ഒരു നല്ല കാലം ........ഈ നഷ്ടങ്ങള്‍ക്ക് സ്വാന്തനമാകും ...........