Monday, August 25, 2008

ഓര്‍മ്മ

ഓര്‍മ്മകളുടെ പുസ്തകം തുറക്കുമ്പോള്‍...നീ ഒളിപ്പിച്ചു വെച്ച... ഉണങിയ ചെമ്പകത്തിന്ടെ ഗന്ധം...നനഞ്ഞ ഓര്‍മ്മകളില്‍ തെളിച്ചമില്ലാതെപടര്‍ന്നിറങിയ മുഖങള്‍...ഒരു രാത്രി കൊണ്ടു പറഞ്ഞുതീര്‍ക്കാനാകത്ത വിടവാങലിന്ടെ കണക്കുകള്‍...വേദനകളുടെ കറുത്ത ജാലകംനിനക്കു മുന്‍പില്‍ തെളിയുമ്പോള്‍...നിലാവിനെ പരിണയിച്ച കാലവും തുറക്കാനാഗ്രഹിക്കത്ത ഈ പുസ്തകവുംവലിച്ചെറിഞ്ഞേക്കുക... നോക്കൂ.......നഷ്ടപ്പെടലുകള്‍ നമുക്കെന്നും വേദനകളാണു...വേദനകള്‍ മാത്രം... ഇനിയും നീ പിശുക്ക് കാണികരുത് .............

No comments: