Tuesday, May 12, 2009

സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക

സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക ..... അതും അല്ലെങ്കില്‍ മരിക്കുന്നത് വരെ സ്നേഹിച്ചു കൊണ്ടിരിക്കുകാ...... വെറുക്കരുത് ആരെയും..... ഒരു നിമിഷത്തേക്കു പൊലും.....: സ്നേഹത്തിന്‍റെ പ്രതിഭലം കണ്ണീരാണ്... പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്... നനയുമ്പോഴും, എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു... ആ ചൂടില്, ഞാന്‍ അറിയുന്ന സുഖത്തിനു, ഒരുപാട് അര്‍ത്ഥങ്ങളുണ്ട്....... ഒരുപാട് ആശ്വാസങ്ങളുണ്ട്.... ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും.... രോക്കെയോ ചിരിക്കുന്നുണ്ടാവും... അതിനുമപ്പുറം എനിക്കെന്തു വേണം ? സ്നേഹം എന്നെ കരയിച്ച്ചോട്ടെ........ പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ ഞാന്‍ കരയാം എല്ലാവര്‍ക്കും വേണ്ടി....... സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌

2 comments:

കാസിം തങ്ങള്‍ said...

സ്നേഹിക്കാന്‍ കഴിയില്ലെങ്കിലും ആരെയും വെറുക്കാതിരിക്കുക.

ramanika said...

എല്ലാര്‍ക്കും വേണ്ടി കരയാന്‍ തയ്യാറായ ആ വലിയ ഹൃദയത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി