Sunday, December 14, 2008

നിന്‍റെ കണ്ണില്‍ തിളങ്ങി നില്‍കുന്നത് സ്നേഹമാനെന്നെഞാന്‍ കരുതുന്നു .നിന്റെ

പുഞ്ചിരിയില്‍ ഒളിഞ്ഞിരുന്നത്പ്രമമനെന്നെ എന്റെ തോന്നല്‍ ല്‍നിന്‍റെ ഓരോ വാക്കുകലും ‍എനിക്ക് വേണ്ടീയാണെന്നുംനിന്‍റെ സ്വപ്നങ്ങള്‍എന്നെക്കുറിച്ചാണെന്നുംഞാന്‍ നിന്‍റെ മനസ്സില്‍ ഞാനുണ്ടെന്നുംനിന്‍റെ കൈയ്യില്‍ ഞാന്‍ സുരക്ഷിതയെന്നുംഞാന്‍ ആശ്വസിച്ചുപക്ഷെ... ഇന്നു...നിന്‍റെ കണ്നിനുമപ്പുറംനിന്‍റെ ഹൃദയത്തില്‍് ഞാന്‍ഇറങ്ങിനോക്കിയപ്പോള്‍്ഞാനില്ലായിരുന്നു അവിടെവെറും ശൂന്യത മാത്രംഭയപ്പെടുത്തുന്ന ശൂന്യത..

Monday, August 25, 2008

എന്റെ പ്രണയം

നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും.നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും ഞാന്ഒരിക്കലും തടസമാവില്ല.ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം.മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു,തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം.നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്.നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്.എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല.നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല,എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും.എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം. നന്മകള്‍ നേരുന്നു ഒരായിരം ..

നീ ...

പ്രിയ സുഹ്യുത്തേ॥...................... ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, ആത്മാര്‍ഥമായി സ്നേഹിക്കാന്‍ എനിക്കൊരു കൂട്ടാകുവാന്‍ നീ എന്റെ കൂടെയുണ്ടാകിലെ????സുകത്തിലും ദുക്കതിലും............ നിന്നെ മാത്രമാ എനിക്ക് ആവശ്യമുള്ളൂ ......നീ തരുന്ന സ്നേഹം ഉതിരി ആണെന്കിലും ഞാന്‍ ത്രിപ്തിപെടാം ........ എന്നാല്‍ എനിക്കും തരാന്‍ പറ്റും..‍..സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം , ജീവിത യാത്രയില് ഫലമാനിയികുവാന്‍ ഇതാ..ഞാനും നിന്നോടൊപ്പം ......................മുന്നില്‍ നിന്നെ നയിക്കുവാന്‍ ഞാന്‍ യോഗ്യനല്ല..പുറകെ നടക്കുവാന്‍ ഞാന്‍ തയ്യാറാ ...........വേണ്ട അതിലും നല്ലത് കൈകോര്‍ത്ത് തോളോടു തോള്‍ ചേര്‍ന്ന് നമ്മുക്ക് നടക്കാം...........നല്ലൊരു വിജയത്തിലേക്ക്

തെറ്റുകള്‍

െതററുകുററങ്ങള് മനുഷൃസഹജമാണ്.......അത് വന്നുേപാകും വിധമാണ് അവെ൯റ സൃഷ്ടി...പശ്ചാതപിച്ചുമടങ്ങുംേബാള് അവ൯ മാലാഖെയക്കാളുന്നതിയിെലത്തുന്നു•..................പിണക്കവും നീരസവും പരസ്പരമുണ്ടാേയക്കാം•..........അതു പക്െഷ ആജീവനാന്തം നീട്ടിവള൪ത്തി മനസ്സിെന നീററി സ്വയം നശിക്കുകയല്ല മറിച്ച് പരസ്പരം ക്ഷമിച്ചും െപാറുത്തും ആത്മാവിെന രക്ഷിക്കുകയാണ് െചയ്േയണ്ടത്.ക്ഷമികാനും സഹികാനുമുള്ള മനസ്സ് പകപെടുതിയെടുകുമ്പോള്‍ നഷ്ടങ്ങള്‍ സ്വാഭാവികം............ ഭാവിയില്‍ ഒരു നല്ല കാലം ........ഈ നഷ്ടങ്ങള്‍ക്ക് സ്വാന്തനമാകും ...........

എന്റെ സന്തൊഷം

നിന്റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്റെ സന്തൊഷം തരാം, ആ കണ്ണു നനയാതിരിക്കാന്‍.. നിന്റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും.. എന്റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം...................................................................................

ഓര്‍മ്മ

ഓര്‍മ്മകളുടെ പുസ്തകം തുറക്കുമ്പോള്‍...നീ ഒളിപ്പിച്ചു വെച്ച... ഉണങിയ ചെമ്പകത്തിന്ടെ ഗന്ധം...നനഞ്ഞ ഓര്‍മ്മകളില്‍ തെളിച്ചമില്ലാതെപടര്‍ന്നിറങിയ മുഖങള്‍...ഒരു രാത്രി കൊണ്ടു പറഞ്ഞുതീര്‍ക്കാനാകത്ത വിടവാങലിന്ടെ കണക്കുകള്‍...വേദനകളുടെ കറുത്ത ജാലകംനിനക്കു മുന്‍പില്‍ തെളിയുമ്പോള്‍...നിലാവിനെ പരിണയിച്ച കാലവും തുറക്കാനാഗ്രഹിക്കത്ത ഈ പുസ്തകവുംവലിച്ചെറിഞ്ഞേക്കുക... നോക്കൂ.......നഷ്ടപ്പെടലുകള്‍ നമുക്കെന്നും വേദനകളാണു...വേദനകള്‍ മാത്രം... ഇനിയും നീ പിശുക്ക് കാണികരുത് .............

സൌഹൃദം

സൌഹൃദം,അന്യോന്യമറിയുന്ന മനസ്സുകളെപരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....കൊടുക്കല്‍ വാങ്ങലുകളില്ലാതേ’ലാഭനഷ്ട്ടങ്ങളില്ലാതെ’ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...സ്നേഹം ആത്മാവിന്റെ ഭാഷയാണ്,ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....നമ്മുടെ സൌഹൃദത്തിന്ആത്മാവ് നഷ്ട്ടമാവുന്ന പോലെ...പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളുംമെയിലുകളും ചേര്‍ന്ന്സൌഹൃദത്തെ തീരെചെറുതാക്കുന്നുവോ???സൌഹൃദം വംശനാശത്തിന്റെവക്കിലെത്തി നില്‍ക്കുമ്പൊള്‍,നമ്മുടെ ഹൃദയകോശങ്ങള്‍,ഏകാന്തതയുടെ വേനലില്‍വരളുമ്പൊള്‍,ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം

നിന്‍റെഓര്‍മ്മക്ക്

നിന്‍റെഓര്‍മ്മക്ക് വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍എന്‍ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദംനനുത്തശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നുപൊയ്.......ഇടയിലെപ്പൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതുംകതിരുവീശിയപാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതുംഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതുംപിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍മെല്ലെ അലിഞ്ഞതുംനിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരുംപിരിഞ്ഞു പൊയ്അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്വെറുതെ നല്ലൊരുഒഴിവുകാലത്തിനായ്.........തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീവിറയലൊടെ എന്‍ചെവിയില്‍ മന്ത്രിച്ചുവിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദംമതി...........പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍.........പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍........നിറയെ സ്നേഹം പകര്‍ന്നു നല്‍കിയപ്രിയ സുഹ്രുത്തെ നിനക്കുമംഗളം