ദുര്‍വിധിയുടെ രാത്രിവഴികളില്പോലും സൌഹൃദത്തിന്റെ തൂവെളിച്ചമേകി നമ്മെ പുതിയ തിരുപ്പിറവികളിലേക്ക് വഴിനടത്തുന്നനക്ഷത്രങ്ങളാണ് സുഹൃത്തുക്കള്‍!
Monday, August 25, 2008
നീ ...
പ്രിയ സുഹ്യുത്തേ॥...................... ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, ആത്മാര്‍ഥമായി സ്നേഹിക്കാന്‍ എനിക്കൊരു കൂട്ടാകുവാന്‍ നീ എന്റെ കൂടെയുണ്ടാകിലെ????സുകത്തിലും ദുക്കതിലും............ നിന്നെ മാത്രമാ എനിക്ക് ആവശ്യമുള്ളൂ ......നീ തരുന്ന സ്നേഹം ഉതിരി ആണെന്കിലും ഞാന്‍ ത്രിപ്തിപെടാം ........ എന്നാല്‍ എനിക്കും തരാന്‍ പറ്റും....സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം , ജീവിത യാത്രയില് ഫലമാനിയികുവാന്‍ ഇതാ..ഞാനും നിന്നോടൊപ്പം ......................മുന്നില്‍ നിന്നെ നയിക്കുവാന്‍ ഞാന്‍ യോഗ്യനല്ല..പുറകെ നടക്കുവാന്‍ ഞാന്‍ തയ്യാറാ ...........വേണ്ട അതിലും നല്ലത് കൈകോര്‍ത്ത് തോളോടു തോള്‍ ചേര്‍ന്ന് നമ്മുക്ക് നടക്കാം...........നല്ലൊരു വിജയത്തിലേക്ക്
തെറ്റുകള്‍
െതററുകുററങ്ങള് മനുഷൃസഹജമാണ്.......അത് വന്നുേപാകും വിധമാണ് അവെ൯റ സൃഷ്ടി...പശ്ചാതപിച്ചുമടങ്ങുംേബാള് അവ൯ മാലാഖെയക്കാളുന്നതിയിെലത്തുന്നു•..................പിണക്കവും നീരസവും പരസ്പരമുണ്ടാേയക്കാം•..........അതു പക്െഷ ആജീവനാന്തം നീട്ടിവള൪ത്തി മനസ്സിെന നീററി സ്വയം നശിക്കുകയല്ല മറിച്ച് പരസ്പരം ക്ഷമിച്ചും െപാറുത്തും ആത്മാവിെന രക്ഷിക്കുകയാണ് െചയ്േയണ്ടത്.ക്ഷമികാനും സഹികാനുമുള്ള മനസ്സ് പകപെടുതിയെടുകുമ്പോള്‍ നഷ്ടങ്ങള്‍ സ്വാഭാവികം............ ഭാവിയില്‍ ഒരു നല്ല കാലം ........ഈ നഷ്ടങ്ങള്‍ക്ക് സ്വാന്തനമാകും ...........
എന്റെ സന്തൊഷം
നിന്റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്റെ സന്തൊഷം തരാം, ആ കണ്ണു നനയാതിരിക്കാന്‍.. നിന്റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും.. എന്റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം...................................................................................
ഓര്‍മ്മ
ഓര്‍മ്മകളുടെ പുസ്തകം തുറക്കുമ്പോള്‍...നീ ഒളിപ്പിച്ചു വെച്ച... ഉണങിയ ചെമ്പകത്തിന്ടെ ഗന്ധം...നനഞ്ഞ ഓര്‍മ്മകളില്‍ തെളിച്ചമില്ലാതെപടര്‍ന്നിറങിയ മുഖങള്‍...ഒരു രാത്രി കൊണ്ടു പറഞ്ഞുതീര്‍ക്കാനാകത്ത വിടവാങലിന്ടെ കണക്കുകള്‍...വേദനകളുടെ കറുത്ത ജാലകംനിനക്കു മുന്‍പില്‍ തെളിയുമ്പോള്‍...നിലാവിനെ പരിണയിച്ച കാലവും തുറക്കാനാഗ്രഹിക്കത്ത ഈ പുസ്തകവുംവലിച്ചെറിഞ്ഞേക്കുക... നോക്കൂ.......നഷ്ടപ്പെടലുകള്‍ നമുക്കെന്നും വേദനകളാണു...വേദനകള്‍ മാത്രം... ഇനിയും നീ പിശുക്ക് കാണികരുത് .............
സൌഹൃദം
സൌഹൃദം,അന്യോന്യമറിയുന്ന മനസ്സുകളെപരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....കൊടുക്കല്‍ വാങ്ങലുകളില്ലാതേ’ലാഭനഷ്ട്ടങ്ങളില്ലാതെ’ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...സ്നേഹം ആത്മാവിന്റെ ഭാഷയാണ്,ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....നമ്മുടെ സൌഹൃദത്തിന്ആത്മാവ് നഷ്ട്ടമാവുന്ന പോലെ...പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളുംമെയിലുകളും ചേര്‍ന്ന്സൌഹൃദത്തെ തീരെചെറുതാക്കുന്നുവോ???സൌഹൃദം വംശനാശത്തിന്റെവക്കിലെത്തി നില്‍ക്കുമ്പൊള്‍,നമ്മുടെ ഹൃദയകോശങ്ങള്‍,ഏകാന്തതയുടെ വേനലില്‍വരളുമ്പൊള്‍,ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം
Subscribe to:
Comments (Atom)