സൌഹൃദം മഴവില്ലു പോലെയാന് രണ്ട് ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം.
സ്നേഹവുമായി ബന്ധപ്പെട്ടവിശ്വാസതയും, സന്തോഷവും,മനസിലാക്കലും,ആത്മാര്‍ത്ഥയും,
ഞാനും ഇങ്ങനെയൊരു സുഹ്രത്തിനാല്‍ ഭാഗ്യം ചെയ്തവന്‍..
ഇതാണെന്‍റെ "ആത്മാര്‍ത്ഥ സുഹ്രത്ത്".........................
എന്റെ സുഹ്രത്ത് എനിക്ക് എല്ലാമാന്‍രഹസ്യങ്ങള്‍ പങ്ക് വെച്ചും,
കുസ്രതികള്‍ കാണിച്ചും,ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുമായിരിന്നു.
രാത്രികാല സ്വപ്നങ്ങളില്‍ പോലുംകാണാറുണ്ടെന്‍ സുഹ്രത്തിനെ.
ഞങ്ങള്‍ക്കു ലഭിക്കുന്ന സമയങ്ങള്‍,ഞങ്ങള്‍ക്കു ലഭിക്കുന്ന ദിവസങ്ങള്‍,വഴക്കുകളും,കരച്ചിലുകളുമായിഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു.
എല്ലാവര്‍ക്കും അസൂയ തോന്നിപ്പിക്കുന്നസൗഹ്രദം ,ദൈവത്തിനു പോലും.
ഇപ്പോള്‍ എന്റെ സുഹത്തിനെഎന്നില്‍ നിന്നും വേര്‍പെടുത്തി . "കൂട്ടുകാരാ, ഈ ജീവിതയാത്രയില്‍ എന്നെങ്കിലും എന്റെ മിഴികള്‍ നിറഞ്ഞിട്ടുന്റെങ്കില്‍ അത് നിനക്കു വേണ്ടി മാത്രമായിരുന്നു ..."
അവന്‍ എന്നില്‍ ഇന്നും ജീവിക്കുന്നു.
വസന്തത്തില്‍ വിരിഞ്ഞ പുതുപൂക്കള്‍ പോലെകുറച്ചു നാള്‍ നിലനിന്ന സൗഹ്രദംസമ്മാനിച്ച
ഓര്‍മകള്‍നൂറു നൂറു വര്‍ഷങ്ങള്‍ ജീവിക്കാന്‍എന്നെ പ്രേരിപ്പിക്കുന്നു.
ചില സൗഹ്രദങ്ങള്‍ ജീവിതത്തിലുടനീളംനില നില്‍ക്കുന്നുഞങ്ങളുടെ സൗഹ്രദം പോലെ....
ഇല്ല മറക്കില്ല ഒരിക്കലും നിന്നെ ഞാന്‍ നിന്നെ പോലെ ഒരു സ്നേഹിതന്‍ എനികിനി ഉണ്ടാകില്ല .
നിന്റെ ജീവിത വിജയത്തിന്‍ വേണ്ടി എന്നും പ്രാര്‍ത്തിക്കും ...ഒരായിരം നന്മകള്‍ നേരുന്നു ...
ദുര്‍വിധിയുടെ രാത്രിവഴികളില്പോലും സൌഹൃദത്തിന്റെ തൂവെളിച്ചമേകി നമ്മെ പുതിയ തിരുപ്പിറവികളിലേക്ക് വഴിനടത്തുന്നനക്ഷത്രങ്ങളാണ് സുഹൃത്തുക്കള്‍!
Sunday, May 24, 2009
Thursday, May 21, 2009
പ്രിയ കൂട്ടുകാരാ നീ മരിക്കുന്നില്ല ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും
അകാലത്തില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ കോയിക്കോട്ജില്ലയിലെ കൂത്താളി പഞ്ജായത്തിലെ മൂരികുത്തി പുത്തന്‍ പുരയില്‍ ലത്തീഫിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ .
കണ്‍ മുമ്പില്‍ നിന്ന് നീ മറഞ്ഞാലും മനസ്സില്‍ നിന്‍ ഓര്‍മകളെ തലോലികാനും നിന്‍ പരലോക വിജയത്തിന്‍വേണ്ടി പ്രാര്‍ത്തികാനും ജീവിത കാലത്തും മരണ ശേഷവും നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ ഒരു പറ്റം സ്നെഹിതന്മരുന്ദ് .
("ഒരു നോക്ക് കാണാതെ ഒന്നുരിയടാതെ ...
ഇരുളില്‍ മറഞ്ഞെന്റെകൂട്ടുകാരാ ...
മനസ്സിന്റെ ഉള്ളില്‍ ജ്വലിക്കുന്നു നീ
അരിമുല്ല പൂവിന്‍ സുകന്ദമായി...
സവ്ഹ്രിദ സ്നേഹ സുകന്തമായി .
നിന്‍ മോഹ മന്ദാര മാനസസൂര്യന്റെ.
ഉള്ളില്‍ പടര്‍ന്നത് സ്നേഹമല്ലേ ..
സ്നേഹമാം ബഹറിന്‍ തേന്മലരായ് നീ ...
എന്നെന്നും എന്‍ കല്‍ബില്‍ വിരിഞ്ഞ നില്കും .
നൊമ്പര പൂവായ് വിരിഞ്ഞ നില്കും ...
ഓത്ത് പള്ളി വിട്ട നേരത്ത് ...
നീയെന്നെ തള്ളി ഓടിയത് ഓര്‍കുന്നു ഞാന്‍...
ഈ ജന്മമാം വഴി കൂട്ട് ചേര്ന്നു നമ്മള്‍..
കാതര സ്നേഹാര്‍ദ്രരായ് വളര്ന്നു ..
ഒന്നും പറയാതെ പോയ് മറഞ്ഞു ") .
(ഒരു പഴയ മാപ്പിള പാട്ടില്‍ നിന്നും )
കണ്‍ മുമ്പില്‍ നിന്ന് നീ മറഞ്ഞാലും മനസ്സില്‍ നിന്‍ ഓര്‍മകളെ തലോലികാനും നിന്‍ പരലോക വിജയത്തിന്‍വേണ്ടി പ്രാര്‍ത്തികാനും ജീവിത കാലത്തും മരണ ശേഷവും നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ ഒരു പറ്റം സ്നെഹിതന്മരുന്ദ് .
("ഒരു നോക്ക് കാണാതെ ഒന്നുരിയടാതെ ...
ഇരുളില്‍ മറഞ്ഞെന്റെകൂട്ടുകാരാ ...
മനസ്സിന്റെ ഉള്ളില്‍ ജ്വലിക്കുന്നു നീ
അരിമുല്ല പൂവിന്‍ സുകന്ദമായി...
സവ്ഹ്രിദ സ്നേഹ സുകന്തമായി .
നിന്‍ മോഹ മന്ദാര മാനസസൂര്യന്റെ.
ഉള്ളില്‍ പടര്‍ന്നത് സ്നേഹമല്ലേ ..
സ്നേഹമാം ബഹറിന്‍ തേന്മലരായ് നീ ...
എന്നെന്നും എന്‍ കല്‍ബില്‍ വിരിഞ്ഞ നില്കും .
നൊമ്പര പൂവായ് വിരിഞ്ഞ നില്കും ...
ഓത്ത് പള്ളി വിട്ട നേരത്ത് ...
നീയെന്നെ തള്ളി ഓടിയത് ഓര്‍കുന്നു ഞാന്‍...
ഈ ജന്മമാം വഴി കൂട്ട് ചേര്ന്നു നമ്മള്‍..
കാതര സ്നേഹാര്‍ദ്രരായ് വളര്ന്നു ..
ഒന്നും പറയാതെ പോയ് മറഞ്ഞു ") .
(ഒരു പഴയ മാപ്പിള പാട്ടില്‍ നിന്നും )
Tuesday, May 12, 2009
സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക
സ്നേഹിക്കുക ....കൊതി തീരും വരെ സ്നേഹിക്കുക ..... അതും അല്ലെങ്കില്‍ മരിക്കുന്നത് വരെ സ്നേഹിച്ചു കൊണ്ടിരിക്കുകാ...... വെറുക്കരുത് ആരെയും..... ഒരു നിമിഷത്തേക്കു പൊലും.....: സ്നേഹത്തിന്‍റെ പ്രതിഭലം കണ്ണീരാണ്... പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്... നനയുമ്പോഴും, എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു... ആ ചൂടില്, ഞാന്‍ അറിയുന്ന സുഖത്തിനു, ഒരുപാട് അര്‍ത്ഥങ്ങളുണ്ട്....... ഒരുപാട് ആശ്വാസങ്ങളുണ്ട്.... ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും.... രോക്കെയോ ചിരിക്കുന്നുണ്ടാവും... അതിനുമപ്പുറം എനിക്കെന്തു വേണം ? സ്നേഹം എന്നെ കരയിച്ച്ചോട്ടെ........ പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ ഞാന്‍ കരയാം എല്ലാവര്‍ക്കും വേണ്ടി....... സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്
Subscribe to:
Comments (Atom)